.....സമയം....
ഉരുകി തീർന്ന ദൃഢമാം ബന്ധം ഇലകൾപോൽ കൊഴിഞ്ഞു തീർന്നു.......... വളർച്ച മുരടിച്ച എൻ മരകൊമ്പുകൾ മെല്ലെ അസ്തമയത്തിനു കാത്തുനിന്ന സൂര്യനെ നോക്കി പുഞ്ചിരിച്ചു.ദുഃഖമേന്നെൻ കാമുകൻ എന്നയും തേടി വരവായ് !! മലർവാടിയിൽ വിരിഞ്ഞ എൻ സ്വപ്നങ്ങൾ വാടിയിരിക്കുന്നു........ ഇല്ല അവസാനിച്ചിരിക്കുന്നു വേരുകൾ തേടിയുള്ള ആ യാത്രകൾ നാരകമെന്ന വിളിപ്പേരുള്ള ആ അന്ധഗാരത്തെ ആരോ കാതിൽ ഉരുവിട്ടു സമയമായിരികുന്നു ചലിക്കാൻ , വേർപാടിന്റെ വേദന ഇല്ലാതെ വിടയോതി ഞാൻ.......
No comments:
Post a Comment