...ശുഭം...
SJ FAMEEL
Sunday, 5 November 2017
"'എന്റെ ഓര്മപെടുത്തലുകൾ "'
Saturday, 4 November 2017
ക്രൂരമാ ഇരുട്ടിനു അറിയില്ല പോലും വെളിച്ചതിന്റെ സന്തോഷഎം , പേടിച്ചരണ്ട വിരലുകൾ മേലെ മുകളിലോട്ടു ഉയരുന്നു അന്ധഗാരത്തിൻ അട്ടഹാസം എങ്ങോ പ്രതിഫലിച്ചു കുപ്പിവളകൾ ചിതറിതെറിച്ചു ഭയാനകതോപ്പിൽ വീണ്ടും മൊട്ടുകൾ അടര്ന്നു........ ചെന്നായകണ്ണുകൾ ചൂട് ചോരയിൽ കൂത്താടി പുഷ്പങ്ങൾ വാടി കരിഞ്ഞ സുഗന്ധം അലയടിച്ച തുടങ്ങി വീണ്ടും ആരൊക്കെയോ നുകർന്നു പൂവിൻ തേൻ ദാഹിയായ വണ്ടിനെ പോലെ ...........
Friday, 3 November 2017
"'എന്റെ ഓര്മപെടുത്തലുകൾ "'
ആ.......
സ്നേഹം പറയാൻ മറന്നു പോയ കഥകളും കാമം മറച്ചുവെച്ച കവിതകളും എല്ലാം പുറത്തു വന്നിരിക്കുന്നു നിഷ്കളമാ വരികളിലൂടെ...... അന്തമില്ലാത്ത ചിന്തകൾ മുടന്തൻ കാലുമായി സഞ്ചരിച്ചുതുടങ്ങി, ചാട്ടുളി വേഗത്തിൽ വന്ന തിന്മയോടെ അന്തമായ വല്ലാത്ത ഒരു വാത്സല്യഉം. അന്തമായ ആരോ എവിടെയോ നന്മ തേടിയുള്ള കാൽപാദങ്ങൾ മണ്ണിൽ പതിഞ്ഞു തുടങ്ങി........
Thursday, 2 November 2017
"'എന്റെ ഓര്മപെടുത്തലുകൾ "'
.....സമയം....
ഉരുകി തീർന്ന ദൃഢമാം ബന്ധം ഇലകൾപോൽ കൊഴിഞ്ഞു തീർന്നു.......... വളർച്ച മുരടിച്ച എൻ മരകൊമ്പുകൾ മെല്ലെ അസ്തമയത്തിനു കാത്തുനിന്ന സൂര്യനെ നോക്കി പുഞ്ചിരിച്ചു.ദുഃഖമേന്നെൻ കാമുകൻ എന്നയും തേടി വരവായ് !! മലർവാടിയിൽ വിരിഞ്ഞ എൻ സ്വപ്നങ്ങൾ വാടിയിരിക്കുന്നു........ ഇല്ല അവസാനിച്ചിരിക്കുന്നു വേരുകൾ തേടിയുള്ള ആ യാത്രകൾ നാരകമെന്ന വിളിപ്പേരുള്ള ആ അന്ധഗാരത്തെ ആരോ കാതിൽ ഉരുവിട്ടു സമയമായിരികുന്നു ചലിക്കാൻ , വേർപാടിന്റെ വേദന ഇല്ലാതെ വിടയോതി ഞാൻ.......
Wednesday, 1 November 2017
"'എന്റെ ഓര്മപെടുത്തലുകൾ "'
ആ കാത്ത് ഇരിപ്പ്
ആർക്കോ വേണ്ടി തിരയുന്ന കണ്ണുകൾ ദിശ തെറ്റിയ കപ്പലിനെ പോലെ പ്രദീക്ഷയുടെ മാറാപ്പിൽ കാത്തുനിന്ന നേരം എങ്ങൂ ആ തിളങുന്ന കണ്ണുകൾ മിന്നിമറഞ്ഞു. കാത്തിരിപ്പിന്റെ വിരാമം ഇല്ലാ അത് അസ്തമിച്ചു കണ്ണിഈര് പുഷ്പ്പം വീണ്ടും തളിർത്തു !!
"'എന്റെ ഓര്മപെടുത്തലുകൾ "'
വിട
പടിവാതിൽ വന്ന് എത്തി നോകിയെൻ ചിത്രശലഭവും വാനിൽ വട്ടമിട്ട് പറന്ന എൻ ഗരുഡനും കാറ്റിൽ ഏങ്ങൂ പറന്നു.......വന്ന് പറയാൻ ആഗ്രഹിച്ചതും പറഞ്ഞില്ല കാണാൻ ആഗ്രഹിച്ചതും കണ്ടില്ലാ എന്തോ വിട പറയാൻ സമയമായ പോലെ ...!!!
Monday, 5 June 2017
Subscribe to:
Posts (Atom)