Sunday, 5 November 2017

"'എന്റെ ഓര്മപെടുത്തലുകൾ "'

                                                             ...ശുഭം...

കാലം മാറിത്തുടങ്ങിരിക്കുന്നു !! പിന്നിൽ  നിന്ന്  കപട സ്നേഹത്തിൻ   മൂർച്ചയേറിയ  കഠാരകൾ കുത്തിഇറങ്ങി അപായത്തിൻ ബോർഡുകൾ  മേലെ  നിലംപൊന്തി തീ  കനലുകൾ  പെയ്യും  മേഘങ്ങൾ  രാവിൻ മറവിൽ  തെളിഞ്ഞു ..ഓന്തിൻ  കുപ്പായങ്ങൾ തയ്ച്ച്  അണിഞ്ഞ   ഇരുകാലികൾ  പാപതിൻ  സുഗന്ധം വീശി. അവസാനത്തിൻ  നാളുകൾ  തേടി  ദൈവത്തിൻ  കരങ്ങൾ  എവിടെയോ  അടർന്നു  വീണതറിഞ്ഞില്ല .....

No comments:

Post a Comment