Friday, 3 November 2017

"'എന്റെ ഓര്മപെടുത്തലുകൾ "'

                                                             
                                                                        ആ.......

സ്‌നേഹം  പറയാൻ മറന്നു  പോയ കഥകളും  കാമം  മറച്ചുവെച്ച  കവിതകളും എല്ലാം  പുറത്തു  വന്നിരിക്കുന്നു  നിഷ്കളമാ  വരികളിലൂടെ...... അന്തമില്ലാത്ത ചിന്തകൾ  മുടന്തൻ കാലുമായി സഞ്ചരിച്ചുതുടങ്ങി, ചാട്ടുളി വേഗത്തിൽ വന്ന തിന്മയോടെ  അന്തമായ  വല്ലാത്ത  ഒരു വാത്സല്യഉം. അന്തമായ      ആരോ  എവിടെയോ  നന്മ  തേടിയുള്ള കാൽപാദങ്ങൾ മണ്ണിൽ  പതിഞ്ഞു  തുടങ്ങി........

No comments:

Post a Comment